Surprise Me!

മീനാക്ഷിക്ക് പൂര്‍ണ പിന്തുണ നല്‍കി കാവ്യ കൂടെ നിന്നു | Oneindia Malayalam

2017-08-28 1 Dailymotion

Dileep Fan's Planning A Big Surprise for him. <br /> <br />നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയതപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഏരെ പ്രിയപ്പെട്ട താരത്തിന് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. ഒന്നരമാസത്തോളമായി ജയിലില്‍ കഴിയുന്ന താരത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. <br />

Buy Now on CodeCanyon